Saturday, November 13, 2010

സ്വന്തം ബ്ലോഗ്‌

ബ്ലോഗ്‌  വായന തുടങ്ങിയതെ ഉള്ളു. അപ്പോഴേക്കും ആവേശം കയറി സ്വന്തം ബ്ലോഗ്‌ ഉണ്ടാക്കി. ചില കാര്യങ്ങള്‍ ഒക്കെ എഴുതണം എന്ന് ആഗ്രഹിക്കുന്നു. എഴുതാന്‍ കഴിവുണ്ടായിട്ടല്ല, എന്നാലും പറയാതെ വയ്യ എന്നുള്ള ചില കാര്യങ്ങള്‍ ........ വരട്ടെ, ആദ്യം ബൂലോകത്തൊക്കെ ഒന്ന് കറങ്ങി ഇവടെ പൊതുവേ കാര്യങ്ങള്‍ എങ്ങനെയാണ് എന്ന് മനസിലാക്കട്ടെ .എന്നിട്ടാവാം എഴുത്ത്.