Saturday, November 13, 2010

സ്വന്തം ബ്ലോഗ്‌

ബ്ലോഗ്‌  വായന തുടങ്ങിയതെ ഉള്ളു. അപ്പോഴേക്കും ആവേശം കയറി സ്വന്തം ബ്ലോഗ്‌ ഉണ്ടാക്കി. ചില കാര്യങ്ങള്‍ ഒക്കെ എഴുതണം എന്ന് ആഗ്രഹിക്കുന്നു. എഴുതാന്‍ കഴിവുണ്ടായിട്ടല്ല, എന്നാലും പറയാതെ വയ്യ എന്നുള്ള ചില കാര്യങ്ങള്‍ ........ വരട്ടെ, ആദ്യം ബൂലോകത്തൊക്കെ ഒന്ന് കറങ്ങി ഇവടെ പൊതുവേ കാര്യങ്ങള്‍ എങ്ങനെയാണ് എന്ന് മനസിലാക്കട്ടെ .എന്നിട്ടാവാം എഴുത്ത്. 

7 comments:

  1. തീര്‍ച്ചയായിട്ടും പറയു... ബൂലോകം കാത്തിരിക്കുന്നു

    ReplyDelete
  2. സ്വാഗതം ഈ നിരക്ഷരന്റെ വകയും :)

    ReplyDelete
  3. ഫൂ ..ലോകം കാത്തിരിക്കുന്നു പോലും ! ഇത് കൊള്ളാവുന്ന വെസനസാണ് കേട്ടാ ..ചൂടായിട്ടു തണുത്ത ഒരു ചായേം കുടിച്ചിട്ട്
    തൊടങ്ങാം ..ഇങ്ങാട്ട് വാ ...

    ReplyDelete
  4. പാവം വൈദ്യന്‍ ബൂലോകത്തിന്റെ ചുവര് ചാരി നില്‍ക്കാതെ നടുക്കളത്തിലേക്ക് വാ...!

    ReplyDelete
  5. പ്രിയപ്പെട്ട പാവം വൈദ്യാ,
    എന്തിനീ നാണം...? എന്തിനീ മൌനം....? നാലാള് കാണട്ടെ! രണ്ടു കവിള്‍ സംസാരിക്കു, രണ്ടു വരികള്‍ എഴുതൂ, ദേഷ്യം വരുമ്പോള്‍ രണ്ടു തെറികള്‍ പറയൂ. Throw away your inferiority complex and come forward with us. ദേഷ്യം വരുമോ എന്നറിയാന്‍ വെറുതെ എഴുതിയതാണ് കേട്ടോ! സധൈര്യം തുടക്കം കുറിച്ചോളൂ.. സുസ്വാഗതം!

    ReplyDelete